രാമപുരം: പാതിരമണ്ണ കോലക്കണ്ണി മിഖ്ദാദ് (72) നിര്യാതനായി. ഭാര്യ: ചക്കപ്പത്ത് ഖദീജ (മണ്ണാർമല). മക്കൾ: ഹാരിസ്, അഖിൽ, അനസ് (ഒമാൻ), ഹാസിബ് (അബൂദബി).
മരുമക്കൾ: മങ്ങാട്ടുപറമ്പിൽ ഷഫീന (ചെമ്മലങ്ങാട്), ചേരിപ്പുറത്ത് ഫുസ്ല റഹ്മത്ത് (പനങ്ങാങ്ങര), കണ്ടപ്പത്ത് ഫാത്തിമ ജുസ്ന (കട്ടുപ്പാറ), അരീക്കത്ത് റൂബിയത്ത് (പഴമള്ളൂർ).