ഫാറൂഖ് കോളജ്: കൊക്കിവളവ് നങ്ങംവീട്ടിൽ താമസിക്കുന്ന ചന്ദ്രംതൊടി ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ: മോറോളി സൗദാബീവി. മക്കൾ: മുഹമ്മദ് മിഥിലാജ്, മുഹമ്മദ് നബ്ഹാൻ. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽ റസാഖ്, പരേതരായ ഏനിക്കുട്ടി, മുഹമ്മദ്, സുബൈദ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9ന് പൂവ്വന്നൂർ മസ്ജിദിൽ.