പൊന്നാനി: ചന്തപ്പടി ബി.എസ്.എൻ.എൽ റോഡിൽ താമസിക്കുന്ന ചെറുവളപ്പിൽ അബൂബക്കറിന്റെ മകൻ മുജീബ് റഹ്മാൻ (42) നിര്യാതനായി. മാതാവ്: കുഞ്ഞിമോൾ.
മകൾ: ഫാത്തിമത്തുൽ ഹന്ന (പ്ലസ്ടു വിദ്യാർഥിനി). സഹോദരങ്ങൾ: ജമീല, ഹമീദ് (വെജിറ്റബിൾ മർച്ചന്റ്, കുറ്റിക്കാട്), സുബൈദ, സീനത്ത്, സി.വി. മുഹമ്മദ് നവാസ് (വെജിറ്റബിൾ മർച്ചന്റ്, സി.വി ജങ്ഷൻ), ഫൗസിയ.