പയ്യാനക്കൽ: കപ്പക്കൽ കയറ്റിവളപ്പിൽ സുബൈദാസിൽ പടിഞ്ഞാറേ കോട്ടപറമ്പിൽ സുബൈദ (74) നിര്യാതയായി. സി.പി.എം കോഴിക്കോട് ടൗൺ സൗത്ത് (കുറ്റിച്ചിറ) ലോക്കൽ കമ്മിറ്റിയംഗമായിരുന്ന പരേതനായ പി.എം. കുഞ്ഞുവിന്റെ ഭാര്യയാണ്. മക്കൾ: ബുഷറ, മുഹമ്മദ് റിയാസ് (യു.എ.ഇ), യാസർ. മരുമക്കൾ: ഷാജഹാൻ, ഫാത്തിമ, ഷിബില. സഹോദരങ്ങൾ: ലൈല, അഷ്റഫ്.