കൊണ്ടോട്ടി: കരിപ്പൂര്‍ കുമ്മിണിപ്പാറ കുമ്മാളി സെയ്തലവി (60) നിര്യാതനായി. ഭാര്യ: ഫാത്തിമ.
മക്കള്‍: റഫീഖ്, റാഫി, റഷീദ, റൈഹാനത്ത്, സലീന, നസീബ. മരുമക്കള്‍: നിസാബ്, നിസാമുദ്ദീന്‍, റഫീഖ്, നിസാബ്, ഇര്‍ഷാന, ജുസൈല.