കല്ലായി: കട്ടയാട്ടുപറമ്പിൽ സക്കീന മൻസിലിൽ എം. സക്കീനാബി (77) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ സത്താർ. മക്കൾ: താജുന്നിസ, ഷെയ്ക്ക് അമീർ, ശംഷാദ്, ആയിഷാബി, റഹ്മത്തുന്നീസ, ഇനായത്തുന്നിസ, നസീർ. മരുമക്കൾ: സുൽഫിക്കർ, ഹാജ, ബാബു, സാജിത, ഹൈറുന്നിസ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ളുഹറിന് ശേഷം മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.