ബേപ്പൂർ: കളരിക്കണ്ടി മാളിയേക്കൽ അബ്ദുൽ അസീസ്(78) ബേപ്പൂർ ഹൈസ്കൂളിന് സമീപമുള്ള വസതിയിൽ നിര്യാതനായി. കേരള ഫിനാൻഷ്യൽ കോർപറേഷൻ മുൻ മാനേജറായിരുന്നു. പരേതനായ തൃക്കോവിൽ പള്ളിവീട്ടിൽ ആലിക്കോയ ഹാജിയുടെയും കളരിക്കണ്ടി മാളിയേക്കൽ കുട്ടിബിയുടെയും മകനാണ്. ഭാര്യ: അവീനി വീട്ടിൽ കച്ചു. മക്കൾ: സമീർ (സ്റ്റൈലോ ഫൂട്ട് വെയർ), സജിദ് (ദുബൈ), ഷംന. മരുമക്കൾ: തൃക്കോവിൽ പള്ളിവീട്ടിൽ നസിയ, വലിയ പറമ്പത്ത് ജുംലത്ത്. സഹോദരൻ: പരേതനായ മമ്മു.