ബേപ്പൂർ: ശിവപുരി റോഡിൽ ഹാർമണി റസിഡന്റ്സ് തണ്ടാംപറമ്പത്ത് ജയദേവന്റെ (പാളയം പച്ചക്കറി മാർക്കറ്റ്) ഭാര്യ കെ.വി. ഗീത (55) നിര്യാതയായി. മാറാട് ശിശിരം അംഗൻവാടി ടീച്ചറായിരുന്നു. മക്കൾ: ജിതിൻ, ജിത. മരുമകൻ: പ്രമോദ്.