കൂടരഞ്ഞി: മാങ്കയം കളത്തിപറമ്പിൽ പരേതനായ മാണിയുടെ മകൻ സിബി (49) നിര്യാതനായി. ഭാര്യ: മിനി കിഴക്കേകുന്നേൽ (വലിയകൊല്ലി). മക്കൾ: ആകർഷ് സിബി (ഇറാൻ), മരിയ സിബി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.