നാദാപുരം: കുമ്മങ്കോട് ബദ് രിയ്യ മസ്ജിദിന് സമീപം ചിറക്കൽ അയിശു (90) നിര്യാതയായി. ഭർത്താവ്: പരേതനായ കക്കാടൻ പോക്കർ. മക്കൾ: അബ്ദുല്ല, ഇബ്രാഹിം, മാമി. മരുമക്കൾ: ജമീല, റുഖിയ, ഇബ്രാഹിം (വയനാട്). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞാമി, പരേതരായ കുഞ്യേറ്റി, ഖദീജ.