തിരുവമ്പാടി: തമ്പലമണ്ണ പരേതനായ കൊച്ചാലുങ്കൽ പത്മനാഭന്റെ ഭാര്യ ശാന്ത (73) നിര്യാതയായി. മക്കൾ: റെനീഷ്, സുബീഷ്, ഷിജിന. മരുമക്കൾ: ബിജിനി തോട്ടുമുഴി, ദിബിന പുല്ലൂരാംപാറ, സജി ആനക്കാംപൊയിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് അത്തിപ്പാറ കൊച്ചാലുങ്കൽ വീട്ടുവളപ്പിൽ.