തിരുവമ്പാടി: റിട്ട. അധ്യാപകൻ തോണിപ്പാറ പരേതനായ ടി.സി. ജോസഫിന്റെ (കുഞ്ഞുസാർ) ഭാര്യ ശോശാമ്മ ജോസഫ് (81) നിര്യാതയായി. തിരുവമ്പാടി പുളിയിലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ലൗലി (കക്കയം), ലീജി (ബഹ്റൈൻ), ലീന (ഖത്തർ), ലിൻസി (യു.കെ), ലക്സി (കോഴിക്കോട്), ലിറ്റി (തിരുവമ്പാടി), ലിസ (സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലൂരാംപാറ). മരുമക്കൾ: ആൻഡ്രൂസ് കട്ടിക്കാനായിൽ (കക്കയം), കുറുവച്ചൻ കളത്തൂർ (ബഹ്റൈൻ), ജെയിംസ് നെല്ലരിയിൽ (ഖത്തർ), ബേബി കുരുവിള ഈറ്റത്തോട് (യു.കെ), ജോസി മഠത്തിപ്പറമ്പിൽ (കോഴിക്കോട്), മനോജ് ഫ്രാൻസിസ് കൂട്ടുങ്കൽ (തിരുവമ്പാടി), ബിജു സ്കറിയ മണിയങ്ങാട്ട് (പുല്ലൂരാംപാറ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.