കൊടിയത്തൂർ: നടക്കണ്ടത്തിൽ അബ്ദുറഹ്മാൻ (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ജവാദ് റഹ്മാൻ, സമീറ, തഫ്സീന, റാബിയ. മരുക്കൾ: സലീം കാരശ്ശേരി, സിദീഖ് കൊളത്തറ, മുജീബ് പൂവാട്ടുപറമ്പ്, ജുംന പത്തനാപുരം.