വടകര: ഒഞ്ചിയം ഗവ. യു.പി സ്കൂളിന് സമീപം മുംതാസ് മൻസിലിൽ അഹമ്മദ് ഹാജി (76) നിര്യാതനായി. ദീർഘകാലം ദുബൈ പൊലീസിൽ സൂപ്പർവൈസറായി സേവനമനുഷ്ഠിക്കുകയും വിശിഷ്ട സേവനത്തിനുള്ള ആദരവും കൈപ്പറ്റിയിരുന്നു. ഭാര്യ: സഫിയ. മക്കൾ: നസീമ (എടച്ചേരി), മുംതാസ് (വൈക്കിലിശ്ശേരി), ഷഹനാസ് (നാദാപുരം റോഡ്), മുഹമ്മദ് ഷഫീഖ് (ഫ്ലൈറ്റ് എൻജിനീയർ യു.എ.ഇ). മരുമക്കൾ: അഡ്വ. അഷ്റഫ് പുതിയോട്ടിൽ (ഹൈകോടതി കേരള), അബ്ദുൽ ലത്തീഫ് (ചെന്നൈ), സലീം കളത്തിൽ (ദുബൈ). സഹോദരങ്ങൾ: പരേതനായ കുഞ്ഞു മുസ്ലിയാർ (ഹുബ്ലി), അബ്ദുൽ ജബ്ബാർ (റിട്ട. എയർ ഫോഴ്സ്), ഫള്ൽ മാസ്റ്റർ (റിട്ട. അധ്യാപകൻ കുറ്റ്യാടി ഗവ. ഹൈസ്കൂൾ), ആസ്യ.