പേരാമ്പ്ര: മൂരികുത്തി പടിഞ്ഞാറക്കര കുഞ്ഞിക്കണാരൻ (63) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിനീഷ് (ആണ്ടി സൺസ് കാറ്ററിങ്), ലിജിന. മരുമക്കൾ: നിത (ആവള), സുധിൻ (ചേനോളി). സഹോദരങ്ങൾ: ശാരദ കൂളിക്കുന്ന്, പരേതനായ ബാലൻ.