നന്മണ്ട: പരേതനായ മരക്കാട്ട് കേളന്റെ ഭാര്യ മാധവി (93) നിര്യാതയായി. മക്കൾ: വിജയൻ (റിട്ട. കോഓപറേറ്റിവ് ബാങ്ക് കലക്ഷൻ ഏജന്റ്), മോഹനൻ, സുമതി, ഗീത, ഷൈജ. മരുമക്കൾ: കനക, സരോജ, സത്യൻ, ഹരിദാസൻ, പരേതനായ ബാലൻ. സഹോദരങ്ങൾ: ഭാസ്കരൻ, ഗോപാലൻ, പരേതനായ ചെക്കിണി.