ബാലുശ്ശേരി: പനങ്ങാട് കുരുടികണ്ടി കുമാരൻ (69) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഷിഗിൽ, ഷിമിൽ. മരുമകൾ: ശ്രീഷ്മ. സഞ്ചയനം വ്യാഴാഴ്ച.