കുറ്റ്യാടി: വടയം നെല്ലിക്കണ്ടി കിഴക്കേക്കര തറമ്മൽ ആയിഷ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തങ്കോട്ട് മൊയ്തു. മക്കൾ: അമ്മദ്, ഹമീദ് (ഓട്ടോ ഡ്രൈവർ), ആസ്യ, കുഞ്ഞിപ്പാത്തു, സുലൈഖ, ഷരീഫ. മരുമക്കൾ: നടുപ്പൊയിൽ ഹമീദ്, റാഹത്ത് കുഞ്ഞബ്ദുല്ല ഹാജി (വില്യാപ്പള്ളി), മൊയ്തു (പതിയാരക്കര), ഹമീദ് (ചെറിയകുമ്പളം), സൈനബ, ഹൈറുന്നിസ.