അത്തോളി: കൊളക്കാട് അത്തിക്കോട്ട് ബാലകൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ: ലീല. മകൾ: ബീന. മരുമകൻ: ബിജു കൊളക്കാട്. സഹോദരങ്ങൾ: കമലാക്ഷി അമ്മ, പരേതനായ ഭാസ്കരൻ നായർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.