ബാലുശ്ശേരി: കിനാലൂർ കോമ്പില മൂലയിൽ കരോൽ അശോകൻ (66) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: ദിവ്യ, അഞ്ജു. മരുമക്കൾ: സുമേഷ് (എം.എസ്.പി), ജിനിലീഷ് (എക്സ് ആർമി). സഞ്ചയനം: തിങ്കൾ.