കോടമ്പുഴ: പള്ളിമേത്തൽ ചാത്തംപറമ്പ് കളത്തിങ്ങൽ ആമു (70) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: റിസാന, ഫെമിന, ലിയാഹുൽ അക്ബർ. മരുമക്കൾ: ഖാലിദ് (ചാലിയം), ലത്തീഫ് (കാടപ്പടി), ഷംന (കൊണ്ടോട്ടി). സഹോദരങ്ങൾ: മുസ്തഫ, സമദ്, പാത്തുമ്മാബി, സുബൈദ, ഖദീജ.