പെരിങ്ങാടി: മിനാർ മസ്ജിദിന് സമീപം മാഇദയിൽ (മന്ത്രവടിക്കൽ) പരയങ്ങാട്ട് ഹുസൈൻ (70) നിര്യാതനായി. ഭാര്യ: മന്ത്രവടിക്കൽ സുലൈഖ. മക്കൾ: റഹിയ, റഹനാസ്, ഷിഹാബ്. മരുമക്കൾ: ഹനീഫ, മഹ്റൂഫ്, ഷെറിൻ. സഹോദരങ്ങൾ: അഷ്റഫ്, നാസർ, സെയ്ദ്, പരേതനായ അബൂബക്കർ.