കോടിയേരി: മീത്തലെ വയൽ കുനിയിൽ ക്യഷ്ണൻ (85) പൊന്ന്യം കൈലാസത്തിൽ നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിജിത, ബിന്ദു, ബീന, വിനിഷ, ബിനു (സൗദി). മരുമക്കൾ: സുനിൽ കുമാർ, മനോഹരൻ, മനോജ്, ധന്യ, പരേതനായ മോഹനൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30 തിന് കുണ്ടുചിറ ശ്മശാനത്തിൽ.