ഏഴിലോട്: എടാട്ട് താമരംകുളങ്ങരയിലെ നാണിയിൽ ഭാസ്കരൻ (67) നിര്യാതനായി. പരേതരായ ചിറ്റീരെ കുഞ്ഞപ്പയുടെയും നാണിയിൽ മാതിയുടെയും മകനാണ്. ഭാര്യ: വത്സല (മമ്പലം). മക്കൾ: ഷൈജു (വ്യാപാരി, പെരുമ്പ മാർക്കറ്റ്), ഷൈനി. മരുമക്കൾ: സർജൻ (നീലേശ്വരം), രേവതി (കുന്നരു). സഹോദരങ്ങൾ: നാരായണി (കോക്കാട്), മാധവി (തലായി), കമലാക്ഷി (പുളിയിൽ), ശ്യാമള (പരവന്തട്ട), ഗംഗാധരൻ (മുക്കുന്ന്), രാഘവൻ (കണ്ടംകുളങ്ങര), പരേതരായ നളിനി, ബാലൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.