ഏഴിലോട്: എടാട്ട് നൊടിച്ചേരി പാണച്ചിറമ്മൽ ശാന്ത (75) നിര്യാതയായി. ഭർത്താവ്: കുളങ്ങര ഗോവിന്ദൻ. മക്കൾ: രമേശൻ (ദുബൈ), ഷീബ, ശോഭ, ദീപ. മരുമക്കൾ: രേഖ (കോറോം), ജനാർദനൻ (വ്യാപാരി, തൃക്കരിപ്പൂർ), പവിത്രൻ (പരവന്തട്ട), വിജയൻ (ഇലക്ട്രീഷ്യൻ, പറമ്പത്ത്). സഹോദരങ്ങൾ: നാരായണൻ (കോത്തായിമുക്ക്), ഭാസ്കരൻ (വ്യാപാരി, താമരംകുളങ്ങര), ലക്ഷ്മി, രാജൻ (വ്യാപാരി, എടാട്ട്), പരേതരായ ഗോവിന്ദൻ, ശ്യാമള, സുരേന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് എടാട്ട് സമുദായ ശ്മശാനത്തിൽ.