ശ്രീകണ്ഠപുരം: കൊയ്യം കീയച്ചാൽ കുളിക്കുണ്ടിലെ പി.സി. ഗംഗാധരൻ (59) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ശ്രീകാന്ത്, സായന്ത്. സഹോദരങ്ങൾ: നാരായണൻ, മണി, രാമചന്ദ്രൻ, രഘു, രജനി.