കണ്ണൂര്‍ സിറ്റി: അരട്ടക്കപ്പള്ളി മഹല്ലില്‍ താമസിക്കുന്ന ഷരീഫ കൊട്ടാരത്തില്‍ (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഫാറൂഖ്. മകള്‍: റമീസ.