തലശ്ശേരി: മൂഴിക്കരയിലെ പറമ്പത്ത് സാവിത്രി (68) നിര്യാതയായി. പരേതരായ നാരായണൻ-ജാനു ദമ്പതികളുടെ മകളാണ്. ഭർത്താവ്: ബാലൻ. മക്കൾ: സവിത, സജിത, സനൂപ്. മരുമക്കൾ: മോഹനൻ, ഹരീഷ്. സഹോദരങ്ങൾ: വാസു, രവി, രജീഷ്, വിജയ്, ജിഷ, മണി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കുണ്ടുചിറ ശ്മശാനത്തിൽ.