ചൊക്ലി: ഒളവിലം മീത്തലെ മുണ്ടയോട്ട് ജിഷ (44) നിര്യാതയായി. പരേതനായ മൊട്ടേമ്മൽ ബാലന്റെയും, തുണ്ടിയിൽ ലീലയുടെയും മകളാണ്. ഭർത്താവ്: മനോജ്. മക്കൾ: റോഷ്മിജ്, നീരജ് (വിദ്യാർഥികൾ). സഹോദരങ്ങൾ: ജിത (കാഞ്ഞിരത്തിൻ കീഴിൽ), ജിനി (ഒളവിലം).