ചൊക്ലി: ഒളവിലം കവിയൂർ രാജൻ സ്മാരക വായനശാലക്ക് സമീപം കായ്യത്ത് മുസ്തഫ (70) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഷാഹിന, ഷംസീർ (ദുബൈ), അർഷാദ്, അസ്ലം (കുവൈത്ത്), ഷാന. മരുമക്കൾ: അഫ്സൽ (ഇടയിൽപീടിക) ഫർഹാന (പുന്നോൽ), ഫർസാന (മാടപ്പീടിക), ആഷിഫ് (മാരാങ്കണ്ടി). സഹോദരങ്ങൾ: ഹമീദ്, അബ്ദുൽ റസാഖ്, നസീർ, കുഞ്ഞാമിന, സുഹറ, ശരീഫ, സീനത്ത്, ഹസീന, സാബിറ, പരേതരായ അസീസ്, റഫീഖ്. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12.30ന് മോന്താൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.