വീരാജ്പേട്ട: കല്ലുബാണ സ്വദേശി ഹമീദ് (68) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: മഹറൂഫ്, ഫൻസീറ, നിഷാദ്, ജംഷീദ്, സംഷീദ്, അക്ബർ സാദിഖ്, മൊഹമ്മദ് സാജി, പരേതനായ മുഹമ്മദ് റാഫി. മരുമക്കൾ: ഷഹാന, ഹംസ, ഷംസീന, റംസീന, മുനാസിയ.