അഴീക്കോട്: മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് വിപഞ്ചിക ഹൗസിൽ എ. രാജേഷ് (49) നിര്യാതനായി. ഇടച്ചേരിയൻ ദേവകിയുടേയും പരേതനായ ആരംബൻ ബാലന്റെയും മകനാണ്. ഭാര്യ: ലിജിഷ. മക്കൾ: വിപഞ്ചിക, അശ്വിത്ത്. സഹോദരങ്ങൾ: രത്നാകരൻ, ജയപ്രകാശ്, അശോകൻ, രാജീവൻ, പ്രസന്നൻ, അനിൽകുമാർ, പ്രേമജ, രഞ്ജിനി.