പാനൂർ: പാറാട് ടൗണിലെ പഴയകാല ടാക്സി ഡ്രൈവർ പിലാവുള്ളതിൽ മുകുന്ദൻ (73) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ശാന്ത (കണ്ണംവള്ളി), ജാനു, പരേതരായ താല, ബാലൻ, കുമാരൻ.