പാനൂർ: വിളക്കോട്ടൂരിലെ അനക്കാൻകണ്ടിയിൽ കല്യാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഒണക്കൻ. മക്കൾ: ചന്ദ്രൻ, രാധ, ശോഭ, ഷീജ. മരുമക്കൾ: ബിന്ദു, ചന്ദ്രൻ, രഘൂത്തമൻ, ചന്ദ്രൻ.