പാനൂർ: തെക്കേ പാനൂരിലെ മുട്ടിയച്ചേരി താഴെ കുനിയിൽ രാജൻ (69) നിര്യാതനായി. മുൻകാല സ്വർണത്തൊഴിലാളിയാണ്. ഭാര്യ: ഇന്ദിര. മക്കൾ: രജില, രജിഷ, രജിഷ്. മരുമക്കൾ: ബെൻസി ലാൽ (നെടുവണ്ണൂർ), ശ്രീജേഷ് (ആയഞ്ചേരി), മേഘ (പാലയാട്). സഹോദരങ്ങൾ: ലീല, സരോജിനി, ഗിരിജ, ബാബു, ജയന്തി, മധു, സുനി, പരേതരായ രാഘവൻ, ദാസൻ, രമേശൻ.