ഇരിട്ടി: പായം കോണ്ടമ്പ്രയിലെ പി.ടി. പാർവതിയമ്മ (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന് നമ്പ്യാര്‍. മക്കള്‍: ശശിധരന് (ഇരിട്ടി താലൂക്ക് ആശുപത്രി), ഹരീന്ദ്രന്‍ (ഇന്ത്യൻ കോഫി ഹൗസ് ജബൽപുർ). മരുമക്കള്‍: സ്മിത, അജിത.