ഇരിട്ടി: കല്ലുമുട്ടിയിലെ പുത്തൻ പുരയിൽ ഭാരതി (82) നിര്യാതയായി. ഭർത്താവ്: പരേതനായ മരുവോട്ട് കണ്ണൻ. മകൾ: സുമതി വിജയൻ. മരുമകൻ: വിജയൻ ചാത്തോത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മുണ്ടയാംപറമ്പ് ശ്മശാനത്തിൽ