തില്ലങ്കേരി: കരുവള്ളിയിലെ ചെറോട്ട കല്ലു (85) നിര്യാതയായി. ഭർത്താവ്: പരേതനായ പാചാലി കുഞ്ഞിരാമൻ. മക്കൾ: ദാസൻ, അച്യുതൻ, വിനോദൻ, ബിജു, ഉഷ, പരേതനായ പങ്കജാക്ഷൻ. മരുമക്കൾ: സരിത, ഷൈനി, വിചിത്ര, അജയകുമാർ, പരേതയായ രമ. സംസ്കാരം ശനിയാഴ്ച രാവിലെ 9ന് തില്ലങ്കേരി ശാന്തിതീരം ശ്മശാനത്തിൽ.