തരിയോട്: പരേതനായ ചെറുമലയിൽ വർക്കിയുടെ ഭാര്യ ഏലിയാമ്മ (93) നിര്യാതയായി. മക്കൾ: ജോണി, പെണ്ണമ്മ, ആലിസ്, മേരി, ജോസ്, ലീലാമ്മ, ലിസി, ബെന്നി, സണ്ണി, ബാബു. മരുമക്കൾ: മോളി, തോമസ് കുളത്തിങ്കൽ, അപ്പച്ചൻ മുത്തങ്ങപറമ്പിൽ, പരേതനായ ജോർജ് കൂർക്കത്തടത്തിൽ, ലിസി, മാമ്മച്ചൻ വെട്ടികുളങ്ങര, പയസ് നെടുംകൊമ്പിൽ, മിനി, ഷിജി, ജിനു.