മുള്ളേരിയ: അടുക്കം അങ്ങാടിക്കാലിലെ സനോജ് (34) നിര്യാതനായി. പിതാവ്: മോഹനൻ. മാതാവ്: പരേതയായ ജാനകി. സഹോദരങ്ങൾ: മനോജ് (ജീവനക്കാരൻ, ജി.വി.എച്ച്.എസ്.എസ് കാറഡുക്ക), വിനോജ്.