ഇരിട്ടി: കളപ്പുരക്കൽ ത്രേസ്യ സ്കറിയ (81) നിര്യാതയായി. പരേത നെടുമ്പുറം ചാൽ പുതുക്കുളങ്ങര കുടുംബാംഗമാണ്. ഭർത്താവ്: കെ.ഡി. സ്കറിയ (റിട്ട. അധ്യാപകൻ, സെൻറ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ എടൂർ). മക്കൾ: സാബു (മരിയ മെഡിക്കൽസ് എടൂർ),ജെസ്സി, ജോബി (യു.കെ), സുജ, റൂബിൻ (യു.കെ), സീന. മരുമക്കൾ: ഷിനി നരിതൂക്കിൽ പേരാവൂർ, തോമസ് ഓലിക്കൽ കരിക്കോട്ടക്കരി, ഡാലി മാളിയേക്കൽ വെള്ളരിക്കുണ്ട്, റോബിൻ തുടിയം പ്ലാക്കൽ പൈസക്കരി, സ്റ്റെഫി അഴീക്കൽ കട്ടപ്പന, ഷിജോ കുഴിത്തോട്ട് നെല്ലിക്കുറ്റി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് എടൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.