കോടിയേരി: പുന്നോൽ താഴെ വയൽ പഴയ കുളങ്ങര ജാനകി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: വസന്ത, വിമല, ഉഷ, പ്രകാശൻ, റീന, പരേതനായ രവീന്ദ്രൻ. സഹോദരങ്ങൾ: പുരുഷു, രാധ, രാജൻ, ലീല, നളിനി, പരേതയായ ബാലൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.