പാനൂർ: മുത്താറിപ്പീടിക കല്ലുള്ള പറമ്പത്ത് ജാനകി (76) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ നായർ. മക്കൾ: ശശീന്ദ്രൻ, ദിനേശൻ, ശ്രീജ, ശ്രീലത, സജേഷ്, സജിന. മരുമക്കൾ: ഷീല, ഇന്ദു, അനിൽ, വിനോദ്, പ്രിയ, പരേതനായ സുനിൽ കുമാർ. സഹോദരങ്ങൾ: ലീല, പങ്കജാക്ഷി, കാർത്ത്യായനി, സരോജിനി, പരേതരായ കുഞ്ഞിരാമൻ, നാരായണി, പൈതൽ.