ഇരിക്കൂർ: ആയിപ്പുഴയിലെ പി.പി. ഹൗസിൽ കെ.ടി. മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പി.പി. ഫാത്തിമ. മക്കൾ: അബ്ദുല്ല, ഹസീന, സക്കരിയ, സാദിഖ്, ഇഖ്ബാൽ, ഖദീജ, ബുഷ്റ. മരുമക്കൾ: സെറീന, ഷൗക്കത്തലി, മുബീന, ത്വയ്യിബ, ആദിയ, നാസർ, സാജിദ്. സഹോദരങ്ങൾ: പരേതരായ മേമി, നബിസ, ആയിഷ.