പാപ്പിനിശ്ശേരി: പരേതരായ തുത്തി അനന്തൻ-തുത്തി കല്യാണി (സ്വാതന്ത്ര്യസമര സേനാനി) ദമ്പതികളുടെ മകൻ ടി.പി. രാധാകൃഷ്ണൻ (70) (അനന്ത, വടേശ്വരം) നിര്യാതനായി. ഭാര്യ: ടി. ഗിരിജ. മക്കൾ: ബീന (ചെറുകുന്ന്), വിനീത് (നാഷനൽ ഇലക്ട്രോണിക്സ്). മരുമക്കൾ: അജയൻ (സബ്ഇൻസ്പെക്ടർ വളപട്ടണം), ഡോക്ടർ നിവേദിത. സഹോദരങ്ങൾ: രതീദേവി, രമാദേവി.