ചാലാട്: പത്തലാമ്പേത്ത് ഹൗസിൽ പി. ദമയന്തി (98) നിര്യാതയായി. പിതാവ്: പരേതനായ അനന്തൻ. മാതാവ്: പരേതയായ ജാനകി. സഹോദരങ്ങൾ: രോഹിണി, കൃഷ്ണൻ, നാരായണൻ, ശാരദ, രത്നമ്മ, ദാസൻ, ജനാർദനൻ, പരേതയായ മൈഥിലി. സംസ്കാരം ഞായർ ഉച്ചക്ക് 12ന് പയ്യാമ്പലത്ത്.