കൂത്തുപറമ്പ്: 117 വട്ടിപ്രം കായമാടൻ ഹൗസിൽ ദേവി കായമാടൻ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: ബാലകൃഷ്ണൻ, കുമാരി, പരേതരായ രവീന്ദ്രൻ, അംബുജാക്ഷി. മരുമക്കൾ: ചന്ദ്രിക, കാർത്യായനി, ലക്ഷ്മണൻ, പരേതനായ പ്രഭാകരൻ.