ചെറുകുന്ന്: മുണ്ടപ്പുറത്തെ കിഴക്കെവളപ്പിൽ ജാനകി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. കൃഷ്ണൻ (രാജീവ് വസ്ത്രാലയം). മക്കൾ: രാജീവ് (അബൂദബി), പ്രദീപ് (വിമുക്തഭടൻ), ശ്രീലത. മരുമക്കൾ: സുപ്രിയ (കൊട്ടപ്പാലം), സ്വപ്ന (മൊട്ടമ്മൽ), സന്തോഷ് (ഏഴോം). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് മുണ്ടപ്പുറം സമുദായ ശ്മശാനത്തിൽ.