കീഴല്ലൂർ: മുടക്കണ്ടി ആനന്ദാമൃതത്തിൽ കെ.പി. ആനന്ദൻ (67) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: സുബിൻ (വിദേശം), അമൃത (മുഴപ്പാല). മരുമക്കൾ: സഞ്ജന (മുണ്ടയാട്), ശ്രീജിത്ത് (മുഴപ്പാല നരിക്കോട്). സഹോദരങ്ങൾ: കെ.പി. മുകുന്ദൻ, ലക്ഷ്മണൻ, വിലാസിനി, ശോഭ, പരേതനായ ബാലൻ.