ചാലാട്: മണലിലെ പരേതനായ അമ്പൻ നാരായണന്റെ ഭാര്യ ചാലിൽ ഹൗസ് ചെറുമണലിൽ സി.കെ. സുനന്ദ (76) നിര്യാതയായി. മക്കൾ: നവീജ്, നജീഷ്, നവനീത്. മരുമക്കൾ: അഷിത, രസ്ന, രമ്യ.